Featured

അതി തീവ്രമഴ;എറണാകുളം ജില്ലയിൽ ജാഗ്രത നിർദ്ദേശം

Ernakulam |
May 26, 2025 10:03 AM

കൊച്ചി....(piravomnews. in) എറണാകുളം ജില്ലയാൽ ജാഗ്രത നിർദ്ദേശം.24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമ്പോഴാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്. മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്

Extremely heavy rain; alert issued in Ernakulam district

Next TV

Top Stories